സ്ത്രീ വേഷത്തിലടക്കം നാല് വ്യത്യസ്ത ഗെറ്റപ്പില്‍ മമ്മൂക്ക | filmibeat Malayalam
2018-04-21
99
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു. തന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് ടീസര്‍ പുറത്തുവിട്ടത്.
#Mammootty #Mamangam